Template:File renaming reasons/ml

From Wikimedia Commons, the free media repository
Jump to navigation Jump to search

പ്രമാണങ്ങളുടെ പേര് എങ്ങിനെ മാറ്റാമെന്ന് ഇവിടെ കാണാം. കോമൺസിലെ പ്രമാണങ്ങൾക്ക് നാമമാറ്റം ഇനി ആവശ്യം വരാത്ത രീതിയിലുള്ള നാമങ്ങൾ കൊടുക്കുക. ഈ പ്രമാണങ്ങൾ വിക്കിപീഡിയ പ്രൊജക്റ്റുകൾക്ക് പുറത്തും ഉപയോഗിക്കപ്പെടുന്നുണ്ടാകുമെന്നതിനാൽ ഇവിടെ നാമം മാറ്റുന്നത് എല്ലായിടത്തും ശരിയാക്കാൻ വളരെയധികം മനുഷ്യാധ്വാനം വേണ്ടി വന്നേക്കാം. അതിനാൽ പേരുമാറ്റം ശരിയായ ആവശ്യങ്ങൾക്ക് മാത്രം ഉപയോഗിക്കുക. ഇപ്പോൾ നാമമാറ്റത്തിന് 7 കാരണങ്ങൾ സ്വീകാര്യമാണ്:

# Aim Examples (old name) Examples (new name)
1. പ്രമാണം അപ്ലോഡ് ചെയ്ത വ്യക്തി ആവശ്യപ്പെടുന്നു.
2. യാതൊരു അർത്ഥവുമില്ലാത്ത പേരിൽ നിന്ന് ചിത്രത്തിൽ കാണുന്നതിനു യോജിച്ച പേര് നിർദ്ദേശിക്കുന്നു. File:22785u9ob807b3c4f4.jpg
File:DSC_1342.jpg
File:Tower_Bridge_2009.jpg
File:Pretoria_Venningpark.jpg
3. തെറ്റിദ്ധാരണാജനകമായ പേരിനു പകരം കൃത്യമായ പേര് നിർദ്ദേശിക്കുന്നു. File:MY_CUTE_MOUSE.JPG
File:1BIGGest_nOSE_everS33n.JPG
File:Dutch_pet_rabbit.jpg
File:John_Doe_at_concert.jpg
4. അർത്ഥമില്ലാത്ത ബയോ-നാമത്തിനു പകരം സാങ്കേതികമോ ബയോളൊജിക്കലോ ആയ നാമം നിർദ്ദേശിക്കുന്നു. File:Unknown_insect_02.jpg
File:Unidentified_flowers_HFJ.jpg
File:Hogna_radiata_02.jpg
File:Echinops_setifer_Japan.jpg
5. പേരിൽ ഉള്ള ഉറപ്പായ തെറ്റ് തിരുത്താൻ നിർദ്ദേശിക്കുന്നു. (ഉദാ. തെറ്റായ ക്രിയാനാമങ്ങളോ തെറ്റായ തിയ്യതിയോ മറ്റോ) File:Ayres_Rock_3.png
File:Van_Gogh_portrait_1787.jpg
File:Ayers_Rock_3.png
File:Van_Gogh_portrait_1887.jpg
6. ഒരു സീരീസിൽ പെട്ട പ്രമാണങ്ങളുടെ പേരുകൾ ക്രമത്തിലാക്കാൻ നിർദ്ദേശിക്കുന്നു. (പേരുകളിലെ ഒരു ഭാഗം മാത്രം മാറുന്ന രീതിയിൽ ആക്കാൻ). അതുപോലെ ഫലകങ്ങളിലുള്ള ഉപയോഗം എളുപ്പത്തിലാക്കാൻ (ഉദാ. ഡയഗ്രം, പുസ്തകത്താളുകൾ, ഭൂപടങ്ങൾ) File:Bhf-BS-Icon.svg
File:Icon_HST_bs_1.svg
File:Dst_symbol.svg
etc.
File:BSicon_BHF.svg
File:BSicon_HST.svg
File:BSicon_DST.svg
etc.
7. മറ്റുള്ളവരെ മുറിവേൽപ്പിക്കുന്ന തരത്തിലോ, ദേഷ്യം പിടിപ്പിക്കുന്ന തരത്തിലോ, മോശം ഭാഷയിലോ ഉള്ള നാമങ്ങൾ തിരുത്താൻ നിർദ്ദേശിക്കുന്നു. File:Stupid fat idiot.jpg File:<Name of the person>.jpg

ഇതുകൂടാതെ മറ്റെന്തെങ്കിലും കാരണങ്ങളോ, ന്യായങ്ങളോ വേണമെന്നുണ്ടെങ്കിൽ ദയവായി വിക്കിപീഡിയ പഞ്ചായത്തിൽ അക്കാര്യം നിർദ്ദേശിക്കുക.

NOTE: Please do not use this template directly! This is just for translation. Use {{File renaming reasons}} instead.